ഇടുക്കി മെഡിക്കൽകോളേജിൽ മതിയായ പഠന സൗകര്യങ്ങളൊരുക്കാത്തതിൽ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം
2024-04-23
12
ലെക്ചർ ഹാൾ അസൗകര്യം മൂലം ക്ലാസ്സ് ഓൺലൈൻ ആക്കിയതിൽ പ്രതിഷേധിച്ച് 2022 ബാച്ച് എം.ബി.ബി.സ് വിദ്യാർത്ഥികൾ കോളേജിന് വെളിയിൽ നിലത്തിരുന്ന് ക്ലാസുകൾ നടത്തി