ജപ്തി നടപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; ബാങ്കിനും പൊലീസിനുമെതിരെ ആരോപണവുമായി കുടുംബം
2024-04-23
3
നടപടിക്ക് നേതൃത്വം നൽകിയ ബാങ്ക് ജീവനക്കാരി പ്രകോപനമുണ്ടാക്കിയെന്നും പൊള്ളലേറ്റ ഷീബയെ രക്ഷിക്കാൻ പോലീസിന്റെ സഹായം ലഭിച്ചില്ലെന്നുമാണ് പ്രധാന ആരോപണം.