ഒറ്റപ്പെട്ട വേനൽമഴക്കിടയിലും സംസ്ഥാനത്ത് ഉയർന്ന ചൂട് മാറ്റമില്ലാതെ തുടരുന്നു

2024-04-23 3

ജാഗ്രതയുടെ ഭാഗമായി വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. ഇടുക്കി,വയനാട്, ഒഴുകിയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്

Videos similaires