കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്
2024-04-23
10
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദ്ദേശം