ഖത്തറില്‍നികുതി റിട്ടേൺ മുപ്പതിനകം നല്‍കണം; ജനറല്‍ ടാക്സ് അതോറിറ്റി നിർദേശം നൽകി

2024-04-22 12

ഖത്തറില്‍ കഴിഞ്ഞ വര്‍ഷത്തെ നികുതി റിട്ടേൺ ഈ മാസം മുപ്പതിനകം നല്‍കണമെന്ന് ജനറല്‍ ടാക്സ് അതോറിറ്റി; ഖത്തറിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകം

Videos similaires