മഴക്കെടുതി; നാശനഷ്ടം നേരിട്ടവർക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ, വായ്പാ തിരിച്ചടവിന് ആറുമാസം വരെ ഇളവ് അനുവദിച്ച് യു.എ.ഇ സെൻട്രൽ ബാങ്ക് നിർദേശം നൽകി