ബിഹാറിലെ ‘റോബിന്‍ ഹുഡ്’; സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം ബിഹാറിലെ സ്ഥിരം കുറ്റവാളി

2024-04-22 1

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയത് ബിഹാറിലെ റോബിന്‍ ഹുഡ് എന്നറിയപ്പെടുന്ന സ്ഥിരം കുറ്റവാളി. പാവങ്ങളെ സഹായിക്കാനാണ് മോഷണം എന്നാണ് മൊഴി.

Videos similaires