പൂരം പ്രതിസന്ധിയിൽ നടപടി; തൃശൂർ സിറ്റി പൊലീസ് കമ്മീഷണറെ മാറ്റും

2024-04-21 1



തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറെ മാറ്റാനുള്ള തീരുമാനം വന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അംങ്കിത് അശോകിനെയാണ് സ്ഥലം മാറ്റുക. അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലം മാറ്റും

Videos similaires