പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് LDF, UDF മുന്നണികൾ

2024-04-21 0

CAA, മണിപ്പൂർ, സിവിൽകോഡ് അടക്കം വിഷയങ്ങൾ ഉയർത്തി വാക്പോരും പ്രചാരണവും ശക്തമാക്കുകയാണ്. കോൺഗ്രസ് പ്രകടന പത്രികയിൽ സിഎഎ ഉൾപ്പെടുത്തിയില്ലെന്ന എൽഡിഎഫ് പ്രചാരണത്തിന് അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് യുഡിഎഫ്

Videos similaires