പൂരത്തിന് ഉയർത്താനെത്തിച്ച കുടകളും ആനക്കുള്ള പട്ടയും ഗോപുരത്തിനകത്തേക്ക് കടത്തിവിടാതെ സിറ്റി പൊലീസ് കമ്മിഷണർ തടഞ്ഞുവെന്നാണ് ആരോപണം.