വടകരയിലെ എൽഡിഎഫ് സ്ഥാനാർഥികെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസ്സെടുത്തു.യൂത്ത് ലീഗ് പ്രവർത്തകൻ ഷഫീഖ് വാല്യക്കോടിനെതിരെയാണ് കേസ്സെടുത്തത്