ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച ആവേശത്തിലാണ് റയൽ ഇറങ്ങുക. ബാഴ്‌സയാവട്ടെ പിഎസ്ജിയോട് തോറ്റ് പുറത്തായിരുന്നു