കോഴിക്കോട് വെള്ളയിൽ കാർ സർവീസ് സെന്‍ററില്‍ തീപിടിത്തം

2024-04-21 1

ജനവാസമേഖലയിൽ രാവിലെ പത്തരയോടെയാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. സംഭവം അറിയിച്ചിട്ടും ഫയർ ഫോഴ്സ് എത്താൻ വൈകിയെന്ന് പ്രദേശവാസികൾ ആരോപിച്ചു.

Videos similaires