ഡിജിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാൽ സർക്കാറിന് ഇപെടാൻ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു