ഹേമന്ത് സോറന്റെ അറസ്റ്റിൽ പ്രതിഷേധം; ഇൻഡ്യ സഖ്യത്തിന്റെ റാലി അൽപസമയത്തിനകം

2024-04-21 0

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള ഇൻഡ്യ സഖ്യത്തിന്റെ റാലി അൽപസമയത്തിനകം. റാഞ്ചിയിലെ പ്രഭാത് താര മൈതാനത്താണ് റാലി നടക്കുക

Videos similaires