മാധ്യമങ്ങൾ സെൻസേഷണൽ വാർത്തകൾക്ക് പിന്നാലെ പോകുന്നു - കെ കെ ശെെലജ

2024-04-21 5

മാധ്യമങ്ങൾ സെൻസേഷണൽ വാർത്തകൾക്ക് പിന്നാലെ പോകുന്നു വെന്ന് വടകര LDF സ്ഥാനാർഥി കെകെ ഷൈലജ. തന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടെന്നും ഷൈലജ പറഞ്ഞു

Videos similaires