''വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട കാര്യത്തിനാണ് പോയത്, പണം നൽകിയെന്ന ആരോപണം തെറ്റ്''
2024-04-20
0
''വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അരുവിക്കരയിൽ പോയത്, അടൂർ പ്രകാശിന് വേണ്ടി വോട്ടുപിടിക്കേണ്ട എന്നാണ് കരുതിയിരുന്നത്, നാളെ മുതൽ അദ്ദേഹത്തിന് വേണ്ടി വോട്ടുതേടണം''; മദ്യവ്യവസായി ബിജു രമേശ്