മാതൃക EVM തയ്യറാക്കി നൽക്കുന്ന തിരക്കിലാണ് മലപ്പുറം സ്വദേശി ഇസ്ഹാഖും സംഘവും

2024-04-20 5

മാതൃക ഇലക്ട്രോണിക് വോട്ടിങ് മെഷിനുമായി രാഷ്ട്രീയ പാർട്ടി പ്രവർത്തകർ വീടുകളിൽ എത്തും; രാഷ്ട്രീയ പാർട്ടികൾക്ക് മാതൃക ഇ.വി.എം തയ്യറാക്കി നൽക്കുന്ന തിരക്കിലാണ് മലപ്പുറം പോരൂർ സ്വദേശി ഇസ്ഹാഖും സംഘവും

Videos similaires