നാലു മണിക്കൂർ വൈകി ഒടുവിൽ പകൽ വെളിച്ചത്തിൽ വെടിക്കെട്ട്

2024-04-20 3

നാലു മണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ പൂരം വെടിക്കെട്ട്, രാത്രി പൂരത്തിനിടയിലെ പൊലീസിന്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതോടെയാണ് വെടിക്കെട്ടുൾപ്പെടെയുള്ള ചടങ്ങുകൾ വൈകിയത്

Videos similaires