കല്യാശേരിയിൽ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ച; നടപടികൾ കർശനമാക്കാൻ കലക്ടർ

2024-04-20 2

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്യാശേരിയിൽ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ ജില്ലയിൽ കള്ളവോട്ട് തടയാനുള്ള നടപടികൾ കർശനമാക്കാൻ ജില്ലാ കലക്ടർ നിദ്ദേശം നൽകി

Free Traffic Exchange

Videos similaires