കുവൈത്തിലെ ഇന്ത്യൻ അംബാസഡർ കുവൈത്ത് ഉപപ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

2024-04-17 1

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിനെ സന്ദർശിച്ചു

Videos similaires