സൗദിയിൽ കൊലക്കേസിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി;യുവതിയെ മനപൂർവം വാഹനമിടിച്ച് കൊന്ന കേസിലെ വിധിയാണ് നടപ്പിലാക്കിയത്