വളർത്തു നായയെ തല്ലിക്കൊന്നതിന്റെ വൈരാഗ്യത്തിൽ താറാവ് കർഷകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

2024-04-17 1

വളർത്തു നായയെ തല്ലിക്കൊന്നതിന്റെ വൈരാഗ്യത്തിൽ താറാവ് കർഷകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; വളർത്തുനായ താറാവുകളെ കടിച്ചു കൊന്നതിന്റെ ദേഷ്യത്തിലായിരുന്നു തിരുവല്ല സ്വദേശി രാജു വളർത്തുനായയെ തല്ലിക്കൊന്നത്

Videos similaires