'കരുവന്നൂരിൽ കള്ളം പറയേണ്ട ആവശ്യം ഇല്ല, നിക്ഷേപകർക്ക് 111 കോടി തിരികെ നൽകി, കേരളത്തിൻ്റെ സഹകരണ മേഖലയെ തകർക്കലാണ് ബിജെപി ലക്ഷ്യം'; മുഖ്യമന്ത്രി പിണറായി വിജയൻ