പാലക്കാട് ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു

2024-04-16 3

പാലക്കാട് ചൂരിയോട് പാലത്തിന് സമീപം ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; കരിങ്കലത്താണി കുളത്തിൽപിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്

Videos similaires