ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ല; ICU പീഡനക്കേസിലെ അതിജീവിത സമരത്തിലേക്ക്
2024-04-15
2
കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസിലെ അതിജീവിത സമരത്തിലേക്ക്. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ
അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് നീങ്ങുന്നത്