കരുവന്നൂർ; നിക്ഷേപ തുക അനുവദിക്കാവുന്നതാണെന്ന് ഇ.ഡി

2024-04-15 0

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കണ്ടുകെട്ടിയ വസ്തുവകകളിൽ നിന്ന് നിക്ഷേപ തുക അനുവദിക്കാവുന്നതാണെന്ന് ഇ.ഡി; ബാങ്കിലെ നിക്ഷേപകന്റെ ആവശ്യത്തിൽ കലൂരിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇ ഡി ഇക്കാര്യം വ്യക്തമാക്കുന്നത്.

Videos similaires