അടച്ചിട്ട വീട് കുത്തി തുറന്ന് 350 പവൻ സ്വർണം മോഷ്ടിച്ച സംഭവം; രണ്ടു പേരടങ്ങുന്ന സംഘമെന്ന് നിഗമനം
2024-04-15
1
മലപ്പുറം പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് 350 പവൻ സ്വർണം മോഷ്ടിച്ച സംഭവം; രണ്ടു പേരടങ്ങുന്ന സംഘമെന്ന് നിഗമനം,പെരുമ്പടപ്പിൽ നടന്ന മോഷണങ്ങൾക്ക് പിന്നിലും സമാന സംഘമാന്നെന്ന് പൊലീസ്