വടം കഴുത്തിൽ കുരുങ്ങിയ സംഭവം; പൊലീസിന്റെ അനാസ്ഥയാണെന്ന് കുടുംബം

2024-04-15 2

എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബെെക്ക് യാത്രികൻ മരിച്ച സംഭവം; അപകടത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് മനോജിന്റെ കുടുംബം

Videos similaires