രാജസ്ഥാനിൽ BJPക്ക് വെല്ലുവിളി; മുഴുവൻ സീറ്റും നേടാനാവില്ലെന്ന് പാർട്ടി
2024-04-15
17
രാജസ്ഥാനിലെ അഞ്ചു മണ്ഡലങ്ങളിൽ ബിജെപിക്ക് കടുത്ത മത്സരം; മുന്നണി വിട്ടവരും പാർട്ടിവിട്ടവരും സ്വതന്ത്രരും വിജയം തടയുമെന്ന ആശങ്ക, മുഴുവൻ സീറ്റും നേടാനാവില്ലെന്ന നിഗമനവും പാർട്ടിക്കകത്തുണ്ട്