ഫോൺ ചെയ്യുക ആയിരുന്ന സുഹൃത്ത് കിണറ്റിൽ വീണു; രക്ഷപെടുത്താൻ ഇറങ്ങിയ യുവാവും കിണറിൽ അകപ്പെട്ടു

2024-04-15 1

ഫോൺ ചെയ്യുക ആയിരുന്ന സുഹൃത്ത് കിണറ്റിൽ വീണു; കൊല്ലം കടയ്ക്കലിൽ കിണറ്റിൽ വീണയാളെ രക്ഷപെടുത്താൻ ഇറങ്ങിയ യുവാവും കിണറ്റിൽ അകപ്പെട്ടു. ഫയർ ഫോഴ്സ് എത്തി രണ്ടു പേരെയും രക്ഷപ്പെടുത്തി. 

Videos similaires