രാഹുൽ ഗാന്ധിയും മോദിയും കേരളത്തിൽ; തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടി
2024-04-15 4
രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും കേരളത്തിൽ; തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയിൽ മോദി പങ്കെടുക്കും, വയനാട് പ്രചാരണം കഴിഞ്ഞാൽ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും രാഹുല്‍ പങ്കെടുക്കും