കിണറിൽ വീണയാളെ രക്ഷിക്കാനിറങ്ങി; യുവാവും കിണറിൽ അകപ്പെട്ടു
2024-04-15
15
കൊല്ലം കടയ്ക്കലിൽ കിണറിൽ വീണയാളെ രക്ഷപെടുത്താൻ ഇറങ്ങിയ യുവാവും കിണറിൽ അകപ്പെട്ടു. ഫയർ ഫോഴ്സ് എത്തി രണ്ടുപേരെയും രക്ഷപ്പെടുത്തി. പരിക്ക് പറ്റിയ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.