ചൂട് കുറയില്ലെന്ന് മുന്നറിയിപ്പ്; ഏപ്രില്‍ 17 വരെ 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
2024-04-15
8
വേനൽ മഴ ആശ്വാസമായെങ്കിലും സംസ്ഥാനത്ത് ചൂട് കുറയില്ലെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 17 വരെ 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി