ഒമാനിൽ കനത്ത മഴയിൽ മലയാളിയുൾപ്പെടെ 12 പേർ മരിച്ചു
2024-04-14
0
ഒമാനിൽ കനത്ത മഴയിൽ മലയാളിയുൾപ്പെടെ 12 പേർ മരിച്ചു; പത്തനംതിട്ട കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്.
ബിദിയയിലെ സനയയ്യിൽ ഇദ്ദേഹം നടത്തിയിരുന്ന വർക്ക്ഷോപ്പിന്റെ മതിൽ തകർന്നാണ് അപകടം