കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; കിണറിടിഞ്ഞ് വീണ് പ്രദേശവാസി മരിച്ചു
2024-04-14
0
പാലക്കാട് തേങ്കുറിശ്ശിയിൽ കിണറിടിഞ്ഞ് വീണ് പ്രദേശവാസി മരിച്ചു; സുഹൃത്തുക്കൾ ചേർന്ന് കിണർ വൃത്തിയാക്കുന്നതിനിടെ കരയിൽ നിന്നിരുന്ന
സുരേഷ് മണ്ണിടിഞ്ഞു കിണറ്റിൽ വീഴുകയായിരുന്നു.