പുഴകൾ വറ്റിവരണ്ടു, കാസർകോട് ജലക്ഷാമം രൂക്ഷം; ദുരിതത്തിലായി SC കോളനിയിലെ കുടുംബങ്ങള്‍
2024-04-14
1
കനത്ത ചൂടിൽ പുഴകൾ വറ്റിവരണ്ടതോടെ കാസർകോടിൽ ജലക്ഷാമം രൂക്ഷം; കുടിവെള്ളത്തിന് പ്രയാസപ്പെടുകയാണ് കാസർകോട് മംഗല്‍പാടി ഇരണ്ണിപദവ് എസ്.സി കോളനിയിലെ കുടുംബങ്ങള്‍.