പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച; 350 പവൻ സ്വർണം കവർന്നു, പൊന്നാനി സ്വദേശി രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്