ജോസഫ് ഗ്രൂപ്പിൽ വീണ്ടും രാജി; അഡ്വ.ജോജോ ജോസഫ് രാജിവെച്ചു

2024-04-14 1

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ വീണ്ടും രാജി; സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ജോജോ ജോസഫ് പാറയ്ക്കലും മൂന്നിലവ് പഞ്ചായത്തിലെ ഏതാനും പ്രവർത്തകരും കേരള കോൺഗ്രസ് എമ്മിൽ ചേർന്നു 

Videos similaires