കഴുത്തിന് മുറിവേൽപ്പിച്ച് 70കാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾ പിടിയിൽ

2024-04-14 1

ഇടുക്കി അടിമാലിയിലെ 70കാരിയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ; കഴുത്തിന് മുറിവേൽപ്പിച്ചാണ് 70കാരിയെ കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. 

Videos similaires