പിണറായിയെ മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് പോലും ക്ഷണിക്കുന്നില്ല; പിണറായിയെ പരിഹസിച്ച് ആന്‍റണി

2024-04-14 23

CAA അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ നടത്തുന്ന വിമര്‍ശനങ്ങളെ സിപിഎമ്മിന്‍റെ മറ്റ് ഘടകങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി

Videos similaires