തമിഴ്‌നാട്ടിൽ പ്രചാരണം അവസാന ദിവസങ്ങളിലേക്ക്; ഏപ്രിൽ 19 ന് തെരഞ്ഞെടുപ്പ്
2024-04-14
3
തമിഴ്‌നാട്ടിൽ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടക്കുന്നു; സംസ്ഥാനത്തെ 39 മണ്ഡലങ്ങളിലേക്ക് ഏപ്രിൽ 19 നു ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക