'ജീ പേ'; ക്യൂ ആർ സ്കാൻ ചെയ്താൽ അഴിമതി കാണാം;തമിഴ്നാട്ടിൽ പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ

2024-04-13 1

'ജീ പേ'; ക്യൂആർ സ്കാൻ ചെയ്താൽ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും അഴിമതിയെക്കുറിച്ചുള്ള വീഡിയോ കാണാം; തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ 'ജീ പേ' പോസ്റ്ററുകൾ

Videos similaires