പ്രധാനമന്ത്രിയുടെ സൽപേര് കളങ്കപ്പെടുത്താൻ ശ്രമിച്ചു;സോളിഡാരിറ്റി നേതാവിനെതിരെ കേസ്

2024-04-13 3

പ്രധാനമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സോളിഡാരിറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറി നബീൽ നാസറിന് എതിരെ കേസ് എടുത്തു, പ്രധാനമന്ത്രിയുടെ അന്തസ് ഹനിച്ചു, സൽപേര് കളങ്കപ്പെടുത്താൻ ശ്രമിച്ചു എന്ന് എഫ്.ഐ.ആർ

Free Traffic Exchange

Videos similaires