പോക്സോ കേസ് ശിക്ഷ മരവിപ്പിക്കണം; മോൻസൺ മാവുങ്കലിന്റെ ഹരജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ ശരിവെക്കുന്ന തെളിവുകൾ ഉണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്