മലപ്പുറം തലപ്പാറയിൽ KSRTC ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.