മഴയ്ക്ക് സാധ്യത; ഈ മാസം 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
2024-04-13
1
സംസ്ഥാനത്ത് ചൂട് തുടരുന്നതിനിടെ മഴയ്ക്ക് സാധ്യത പ്രവചിച്ച് മുന്നറിയിപ്പ്. ഈ മാസം 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്