അബ്ദുൽ റഹിം നിയമ സഹായ നിധിയിലേക്ക് എസ്.ഐ.സി ദമ്മാം ഘടകം സ്വരൂപിച്ച തുക കൈമാറി

2024-04-12 2

അബ്ദുൽ റഹിം നിയമ സഹായ നിധിയിലേക്ക് എസ്.ഐ.സി ദമ്മാം ഘടകം സ്വരൂപിച്ച തുക കൈമാറി. സമസ്ത ഇസ്ലാമിക് സെന്റര്‍ ദമ്മാം കമ്മിറ്റി പ്രവര്‍ത്തകരില്‍ നിന്നു സ്വരൂപിച്ച തുകയുടെ ആദ്യ ഘഡു അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്.

Videos similaires