താമസസൗകര്യം ഒരുക്കിയില്ല; മിനി ഹാൻഡ് ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയ താരങ്ങൾ പ്രതിഷേധത്തിൽ
2024-04-12 1
തിരുവനന്തപുരത്ത് നടക്കുന്ന മിനി ഹാൻഡ് ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ കാസർഗോഡ് നിന്ന് എത്തിയ താരങ്ങൾ പ്രതിഷേധത്തിൽ. ടീമിന് ഹാൻഡ് ബോൾ അസോസിയേഷൻ താമസസൗകര്യം ഒരുക്കിയില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം.