ദക്ഷിണ ലബനാനിൽ നിന്ന് ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം. വടക്കൻ ഇസ്രയേലി പ്രദേശമായ ഗലിലിയിലാണ് റോക്കറ്റ് പതിച്ചത്.